¡Sorpréndeme!

കൗതുകമായി SI പദവിയുള്ള യന്ത്രമനുഷ്യൻ | Oneindia Malayalam

2019-02-21 886 Dailymotion

This robot system has the facility to issue identity cards to the visitors and arrange meeting with officials. The Kerala police also plans to add other modern facilities in this humanoid soon. It is reported that the robot will be made capable to detect explosives in future.
കേരളത്തിൽ പുതിയ യന്ത്രമനുഷ്യൻ എത്തിയിരിക്കുന്നു. കേരളം പോലീസ് അസ്ഥാനത്താണ് ഇപ്പോൾ ഇത് ഉള്ളത്. സന്ദര്‍ശകരെ സ്വീകരിക്കുക എന്ന ദൗത്യമാണ് ഇപ്പോൾ ഈ യന്ത്രമനുഷ്യന് നൽകിയിരിക്കുന്നത്. കൗതുകം സൃഷ്ടിക്കുന്ന കാഴ്ച്ചയാണ് ഇത്, കൂടാതെ ഒരു സ്പെഷ്യൽ ഓഫീസർ റാങ്കും ഇപ്പോൾ ഈ യന്ത്രമനുഷ്യന് ഉണ്ട്.